കാശ്മീരിന്റെ എല്ലാ ഭംഗിയും അണിഞ്ഞു നിൽക്കുന്ന പുൽവാമ | Oneindia Malayalam
2019-02-22 9,586 Dailymotion
more about pulwama in jammu kashmir<br />ശ്രീ നഗറിൽ നിന്നും വെറും 40 കിലോമീറ്റർ അകലെ, കാശ്മീരിന്റെ എല്ലാ ഭംഗിയും എടുത്തണിഞ്ഞു നിൽക്കുന്ന പുൽവാമയുടെ കഥകൾ പക്ഷേ, രക്തത്തിൽ പുരണ്ടതല്ല. സമാധാനമായി കഴിഞ്ഞു കൂടുുന്ന ഒരു തനി കാശ്മീരൻ ഗ്രാമമാണ് പുൽവാമ<br />